¡Sorpréndeme!

സച്ചിന്റെ 49 എന്ന റെക്കോര്‍ഡ് മറികടക്കാന്‍ കോലി | Oneindia Malayalam

2019-03-06 771 Dailymotion

Virat Kohli 2nd batsman after Sachin Tendulkar to hit 40 ODI hundreds
ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് വീണ്ടും സെഞ്ച്വറി. ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍മാത്രം എത്തിപ്പിടിച്ച റെക്കോര്‍ഡുകളിലേക്ക് വിരാട് കോലിയും എത്തുകയാണ്. ഏകദിനത്തില്‍ 40 സെഞ്ച്വറികള്‍ മറികടന്നത് സച്ചിന്‍ മാത്രമാണ്. ഇപ്പോഴിതാ, വിരാട് കോലിയും സച്ചിനൊപ്പമെത്തിയിരിക്കുന്നു. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ സച്ചിന്റെ 49 എന്ന റെക്കോര്‍ഡ് മറികടക്കാന്‍ സമീപഭാവിയില്‍ തന്നെ വിരാട് കോലിക്ക് കഴിയുമെന്നുറപ്പാണ്.